ഇളമ്പൽ യു.പി.സി. സഭാംഗം ഏലിസബത്ത് തോമസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,771

പൂനല്ലൂർ: ഇളമ്പൽ യു.പി.സി ചർച്ച് ആദ്യകാല സഭാ വിശാസി മുകളുവിള പടിഞ്ഞാറ്റേതിൽ വിട്ടിൽ ഏലിസബത്ത് തോമസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു. മക്കൾ: ബേബി തോമസ്, മോളമ്മ ജോണി, ജോൺസൺ തോമസ്, ഏലിക്കുട്ടി രാജു. മരുമക്കൾ: ഷിബ ബേബി, ജോണികുട്ടി, ജോളി രാജു


സംസ്കാര ശുശ്രൂഷ ഇന്ന് (നവം.21 ശനിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് യു, പി.സി ചർച്ച് സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...