നെടുങ്കുന്നം വലിയപറമ്പിൽ പെണ്ണമ്മ (83) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 1,285

ചേലക്കൊമ്പ്: നെടുങ്കുന്നം ചേലക്കൊമ്പ് വലിയപറമ്പിൽ പരേതനായ വി.കെ.രാജന്റെ ഭാര്യ പെണ്ണമ്മ (83) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് (നവം.21ശനി) 11 ന് വെള്ളിയാമാവ് ഐപിസി ശാലേം വർഷിപ്പ് സെന്റർ സെമിത്തേരിയിൽ.
മക്കൾ: കുഞ്ഞുഞ്ഞ്, കുഞ്ഞുകൊച്ച്, തങ്കമ്മ, കുഞ്ഞുമോൻ, മോളി.
മരുമക്കൾ: ഏലിക്കുട്ടി, ശാന്തമ്മ, ജോസ് വെണ്ണിക്കുളം.

You might also like
Comments
Loading...