പാസ്റ്റർ. കുര്യൻ തോമസ്‌ നിത്യതയിൽ ചേർക്കപ്പെട്ടു

0 1,070

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ സ്ഥാപക പ്രസിഡന്റ്‌ പാസ്റ്റർ പി. ജെ. തോമസിന്റെ ഇളയ മകനും ഇപ്പോഴത്തെ അന്തർദേശീയ പ്രസിഡണ്ട്‌ പാസ്റ്റർ ജോൺ തോമസിന്റെ ഏക സഹോദരനുമായ പാസ്റ്റർ. കുര്യൻ തോമസ്‌ (ജോജുമോൻ) അല്പസമയം മുമ്പ്, (25/11/2020 രാവിലെ 1:40am) താൻ പ്രിയം വച്ച കർതൃധിയിൽ ചേർക്കപെട്ടു. സംസ്കാരം പിന്നീട്

കഴിഞ്ഞ ചില ദിവസങ്ങളായി ന്യുമോണിയ ബാധിച്ചു തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

You might also like
Comments
Loading...