പാസ്റ്റർ റ്റി.വി.ജോയിയുടെ ഭാര്യാമാതാവ് മറിയക്കുട്ടി (76) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 1,152

വയനാട്: ഐ.പി.സി പുൽപ്പള്ളി
ഏരിയാ ശുശ്രൂഷകൻ പാസ്റ്റർ റ്റി.വി.ജോയിയുടെ ഭാര്യാമാതാവ്
സുൽത്താൻ ബത്തേരി കുപ്പാടി
കിഴക്കൻപറമ്പിൽ, മറിയക്കുട്ടി (76)
കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ (ഡിസം.1 ചൊവ്വ).

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: രാജൻ, റീന, സാനി, പാസ്റ്റർ
സാബു (ജീവൻജ്യോതി ജെയ്പൂർ),
പാസ്റ്റർ സുരേഷ് (ഗോസ്പൽ ഫോർ
ഇന്ത്യ, സെക്രട്ടറി സുൽത്താൻ
ബത്തേരി പാസ്റ്റർസ് ഫെലോഷിപ്പ്)
മറ്റു മരുമക്കൾ: സാലി, മാത്യൂസ്, ജിജി സാബു, ഷീജ സുരേഷ്.
ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

You might also like
Comments
Loading...