കൊടിത്തോട്ടം പേഴുംകാട്ടിൽ ബിനോയി പി.എസ് (42) നിത്യതയിൽ

0 588

എരുമേലി: എരുമേലി കൊടിത്തോട്ടം
പേഴുംകാട്ടിൽ ശാമുവേലിന്റെ മകൻ ബിനോയി പി.എസ് (സാബു-42) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം ഇന്ന് (ഡിസം. 3 വ്യാഴം) പകൽ 11.00 മണിക്ക് മുക്കൂട്ടുതറ ടി.പി.എഫ്.ഐ. ചർച്ച് സെമിത്തേരിയിൽ.

പെന്തക്കോസ്തു ഫെലോഷിപ്പ് ചർച്ച് കൊടിത്തോട്ടം സഭയുടെ സെക്രട്ടറിയായിരുന്നു.
ഭാര്യ: സോഫിയ
മക്കൾ: ജസ്റ്റിൻ, ബസ്റ്റിൻ.
ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...