വാഹനാപകടത്തിൽ പത്തനാപുരം കടക്കാമൺ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം കെസിയ (16) മരണമടഞ്ഞു

0 744

പത്തനാപുരം: തെന്മലക്ക്‌ സമീപം ഉറുകുന്നിൽ ഉണ്ടായ  വാഹനാപകടത്തിൽ പത്തനാപുരം കടക്കാമൺ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം കെസിയ (16) മരണമടഞ്ഞു. സംസ്കാരം ഡിസ .04 വെള്ളിയാഴ്ച്ച മാങ്ങാട് സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

കുഞ്ഞുമോന്റെയും സുജയുടെയും മൂത്ത മകളാണ് കെസിയ. അപകടത്തിൽ അയൽവാസികളായ മറ്റു രണ്ട് പെൺകുട്ടികളും മരണപ്പെട്ടിരുന്നു.

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

You might also like
Comments
Loading...