തലയാറ്റ് ചരിവുപറമ്പിൽ എബനേസറിൽ അമ്മിണി മത്തായി (60) നിത്യതയിൽ

0 546

പന്തളം: തലയാറ്റ് ചരിവുപറമ്പിൽ എബനേസറിൽ റ്റി. എം. മത്തായി ( ജോയി) യുടെ ഭാര്യ അമ്മിണി മത്തായി (60) കർത്താവിൽ നിദ്ര പ്രാപിച്ചു. ഓമല്ലൂർ താഴെപീടികയിൽ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ നാളെ (ഡിസം.7 തിങ്കൾ) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കാരയ്ക്കാട് ഐപിസി ഫിലദൽഫിയ സഭയുടെ സെമിത്തേരിയിൽ.
മക്കൾ: ജയ്സൺ, ജയിംസ്;
മരുമക്കൾ: സ്റ്റെഫി, നിസ്സി.

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും പങ്കുവയ്ക്കുന്നു.

You might also like
Comments
Loading...