മണിയറ്റ് മത്തായി സാർ (85) നിത്യതയിൽ

0 492

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് തിരുവല്ല ടൗൺ ചർച്ച് സഭാംഗമായ മണിയാറ്റ് മത്തായി സാർ (85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ ബുധനാഴ്ച്ച രാവിലെ 9 നു ശാരോൻ ഓഡിറ്റോറിയത്തിൽ ആരഭിച്ച് 11.30 നു കറ്റോട് സഭാ സെമിത്തേരിയിൽ.
ഭാര്യമാർ: പരേതയായ മേരിക്കുട്ടി, ഗ്രേസിക്കുട്ടി;
മക്കൾ: മെൻസി, ബിൻസ്, ബ്ലെസി;
മരുമക്കൾ: ഷിബു ,സോമി, ഫിന്നി;
കൊച്ചു മക്കൾ: ഷിമ്യ, ഷിൻജു, മരിയൻ.

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

You might also like
Comments
Loading...