അപ്കോൺ ജോയിന്റ് സെക്രട്ടറി ഷാജി കോരുതിന്റെ പിതാവ് N K കോരുത് നിത്യതയിൽ

0 434

കറ്റാനം: അപ്കോൺ ജോയിന്റ് സെക്രട്ടറി ഷാജി കോരുതിന്റ പിതാവ് കണ്ണമത്തു ശെഖേം ഭവനിൽ N K കോരുത് (86) ഇന്ന് (08-12-20) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് കറ്റാനം സഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച (11-12-20) നടത്തപ്പെടും.
മക്കൾ: സൂസൻ വർഗീസ്, ബെൻസി ഉമ്മൻ, ലാലമ്മ മാത്യു, സുജ ബാബു (മസ്കറ്റ് ), ഷാജി കോരുത് (അബുദാബി ), മിനി സാബു;
മരുമക്കൾ :ജോർജ് വർഗീസ്, ഉമ്മൻ ഗീവർഗീസ്, ജെ മാത്യുകുട്ടി, ബാബു യോഹന്നാൻ (മസ്കറ്റ് ), ലീന ഷാജി (അബുദാബി), സാബു തോമസ്.

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

You might also like
Comments
Loading...