പി. വി. കുട്ടപ്പൻ (65) നിത്യതയിൽ ചേർക്കപ്പെട്ടു

0 897

കുമ്പനാട് : ഐ.പി.സി കേരളാ സംസ്ഥാന കൗൺസിൽ അംഗവും, കൊട്ടാരക്കര മേഖല ജോ. സെക്രട്ടറിയുമായിരുന്ന പുനലൂർ വൻവിളയിൽ പുത്തൻ വിളയിൽ വീട്ടിൽ ബ്രദർ പി. വി. കുട്ടപ്പൻ (65) നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങളായി പിഡബ്ലയുഡി കോൺട്രാക്ടർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം പിന്നീട്.

ഐ പി സി കൊട്ടാരക്കര മേഖല ജോ. സെക്രട്ടറിയും പുനലൂർ സെൻ്റർ ട്രെഷററുമായിരുന്നു. ഐ പി സി യുടെ ലോക്കൽ സെൻ്റർ മേഖല സംസ്ഥാനതലങ്ങളിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ശാന്തമ്മ. മക്കൾ: ഫിജോയി, ഫിജി.

You might also like
Comments
Loading...