ശോശാമ്മ കുഞ്ഞുമോൻ (തങ്കമ്മ-67) നിത്യതയിൽ

0 644

കറുകച്ചാൽ: കറുകച്ചാൽ, മിസംപടി മുതിഞ്ഞാറക്കുളം വീട്ടിൽ പാസ്റ്റർ കുഞ്ഞുമോന്റെ സഹധർമ്മണി ശോശാമ്മ കുഞ്ഞുമോൻ (തങ്കമ്മ-67) ഇന്ന് (ഡിസം.11 വെള്ളി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൗണ്ട് സീനായി ഹോളി ചർച്ച് ഓഫ് ഇന്ത്യ, മിസംപടി സഭാംഗമാണ്. സംസ്കാര ശുശ്രൂഷ പിന്നീട്.
ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളാൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ :റെനീഷ്, അനീഷ്
മരുമക്കൾ: റീന, ജീനാ
കൊച്ചുമക്കൾ: ഡാനി, ഡയാന, അലീന.

You might also like
Comments
Loading...