ദി പെന്തക്കോസ്തു മിഷൻ കോട്ടയം സെൻ്റർ പാസ്റ്റർ പി.വി ചാക്കോ(80) നിത്യതയിൽ

0 456

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സീനിയർ പാസ്റ്ററും കോട്ടയം സെൻ്റർ പാസ്റ്ററുമായ പി.വി ചാക്കോ (80) നിത്യതയിൽ. സംസ്കാര ശുശ്രൂഷ നാളെ (ഡിസം. 16) രാവിലെ 9 ന് ടി.പി.എം കഞ്ഞിക്കുഴി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ അര ശതകത്തോളം സഭയുടെ ശുശ്രൂഷകനായി ഇന്ത്യയിൽ അനവധി ഫെയ്ത്തു ഹോമുകളിൽ ചുമതല വഹിച്ചിട്ടുള്ള പാസ്റ്റർ, പെന്തെക്കോസ്ത് മാസികയുടെ പത്രാധിപനുമായിരുന്നു. മലപ്പുറം എടക്കര പുളിക്കൽ പരേതരായ വർഗീസ് – മറിയാമ്മ ദമ്പതികളുടെ മകനാണ്.

You might also like
Comments
Loading...