മഞ്ഞാടി കൊച്ചുമണ്ണിൽ അന്നമ്മ മത്തായി (കുഞ്ഞമ്മ-81) നിത്യതയിൽ

0 935

തിരുവല്ല: മഞ്ഞാടി കൊച്ചുമണ്ണിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ, WME മഞ്ഞാടി സഭാംഗം അന്നമ്മ മത്തായി (കുഞ്ഞമ്മ-81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (ഡിസം.17 വ്യാഴം) 12.30 ന്. മഞ്ഞാടി WME സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ് പ്രിയ മാതാവ്.
മക്കൾ: പരേതനായ തമ്പി, മോളി, ജോളി, സജി, കൊച്ചു മോൻ;
മരുമക്കൾ: തങ്കമ്മ, പരേതനായ രാജു, അനിയൻ, ജയ, അമ്പിളി.

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

You might also like
Comments
Loading...