വെണ്ണിക്കുളം കൊച്ചിക്കുഴിയിൽ ബീനാ നിബിൻ (28) പ്രത്യാശയുടെ തുറമുഖത്ത്

0 1,439

വെണ്ണിക്കുളം: കൊച്ചിക്കുഴിയിൽ പാസ്റ്റർ ഏബ്രഹാം ഫിലിപ്പിന്റെയും, ലിസി ഫിലിപ്പിന്റെയും മകൻ നിബിൻ കെ. ഫിലിപ്പിന്റെ ഭാര്യ ബീനാ നിബിൻ (28) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മകൾ: നിബിയ

Download ShalomBeats Radio 

Android App  | IOS App 

ഭൗതികശരീരം 18 വെള്ളിയാഴ്ച 3 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ 19 ശനിയാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് വെണ്ണിക്കുളം മലങ്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
lalmediabroadcast -ൽ ശുശ്രൂഷയുടെ ലൈവ് ദർശിക്കാവുന്നതാണ്.

പരേത പ്ലാങ്കമൺ പ്ലാത്തോട്ടത്തിൽ ജയിംസ് പി.എബ്രഹാമിന്റെയും മറിയാമ്മ ജയിംസിന്റെ യും മകളാണ്. സഹോദരൻ: അജിത്ത്.
ഭർത്തൃസഹോദരങ്ങൾ: നിജി (ബിസിനസ്), നിസ്സി (ഗുജറാത്ത്), നിൽസൻ (ബഹ്റിൻ), നോബിൾ (അയർലന്റ്).

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

You might also like
Comments
Loading...