ചങ്ങനാശ്ശേരി കണ്ണഞ്ചിറ പാറയിൽ അജി ജോയി (മുത്ത്-30) നിത്യതയിൽ

0 817

ചങ്ങനാശ്ശേരി: നാലുന്നാക്കൽ, കണ്ണഞ്ചിറ പാറയിൽ വീട്ടിൽ ജോയിയുടെ മകൻ അജി ജോയി (മുത്ത്-30) ഹൃദയാഘാതം മൂലം ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം ബെഥേൽ വേൾഡ് വൈഡ് ചർച്ച് സഭാംഗമാണ്. സംസ്കാര ശുശ്രൂഷ നാളെ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

WME പെരുമ്പാറ സഭാംഗമായ കള്ളിപ്പാറയിൽ തങ്കച്ചൻ്റെ മകൾ ട്രീസാ മേരിയാണ് ഭാര്യ.
മാതാവ് പുഷ്പ. അഞ്ജു ഏക സഹോദരിയാണ്.

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

You might also like
Comments
Loading...