പാസ്റ്റർ ഏ.റ്റി. തങ്കച്ചൻ വേലതികച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 764

നെയ്യാറ്റിൻകര: അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഏ.റ്റി. തങ്കച്ചൻ ഹൃദയാഘാതത്തെ തുടർന്നു താൻ പ്രീയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

നെയ്യാറ്റിൻകര സെക്ഷനിൽ ആറാലുംമൂട് സഭയുടെ ശുശ്രൂഷകനായിരുന്നു ദൈവദാസൻ. ഡിസ്ട്രിക്ട് C.A. ചാരിറ്റി കൺവീനറായിരിക്കുന്ന പാ. സാബു റ്റി. സാം ജാമാതാവാണ്.
ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായ് പ്രാർത്ഥിക്കേണമേ.

You might also like
Comments
Loading...