പരേതനായ പാസ്റ്റർ കെ.ജെ. മാത്യൂവിൻ്റെ ഭാര്യ ശോശാമ്മ (79) നിര്യാതയായി. സംസ്കാരം ജനുവരി 2 നാളെ, തത്സമയം ശാലോം ബീറ്റ്‌സ് ടി വി യിൽ.

0 1,537

ബെംഗളുരു: രാജാജിനഗർ ബെഥേസ്ദാ അസംബ്ലീസ് ഓഫ് ഗോഡ് സഭാസ്ഥാപകൻ പരേതനായ റവ.കെ.ജെ. മാത്യുവിൻ്റെ ഭാര്യ ശോശാമ്മ മാത്യൂ (79 ) ബെംഗളുരുവിൽ നിര്യാതയായി.
സംസ്കാരം ജനവരി 2 രാവിലെ 9.30ന് രാജാജിനഗർ ബഥേസ്ദാ ഏ.ജി. സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12.30ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ. തത്സമയം ശാലോം ബീറ്റ്‌സ് ടി വി യിൽ .

കൊച്ചി കുട്ടിങ്കൽപറമ്പ് കുടുംബാംഗം.
മക്കൾ: എലിസബത്ത്, മിനി, പാസ്റ്റർ.ബിനു മാത്യൂ, വിനി.
മരുമക്കൾ: പാസ്റ്റർ സന്തോഷ് ജോർജ് ,പാസ്റ്റർ തോമസ് ചാക്കോ, സാം മണി (യു.എസ്), റോൺസി ബിനു.

Download ShalomBeats Radio 

Android App  | IOS App 

Livestreaming Link :

You might also like
Comments
Loading...