പാസ്റ്റർ കുഞ്ഞ് കോടിയാട്ട് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

0 1,425

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

Download ShalomBeats Radio 

Android App  | IOS App 

തിരുവല്ല: തുകലശ്ശേരി ബഥേൽ വർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകനും കോട്ടയം കോടിയാട്ട് പുരയ്ക്കൽ പരേതനായ കെ. സി. മാത്യുവിന്റെയും സൂസൻ മാത്യൂവിന്റെയും മകൻ പാസ്റ്റർ കുഞ്ഞ് കോടിയാട്ട് (ജേക്കബ് മാത്യു 52 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (03 – 01 – 2021) കോട്ടയം തോട്ടയ്ക്കാട് കാദേശ് ഏജി ചർച്ചിന്റെ പുതുപ്പള്ളി കാഞ്ഞിരത്തുമൂട് സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി ജേക്കബ്,
മക്കൾ: മേഘ, സ്നേഹ (ജേർണലിസ്റ്റ്, കൗമുദി റ്റി.വി ), സാൻട്ര.

You might also like
Comments
Loading...