പാലക്കാട് പിടിവെട്ടിൽ റെയ്ച്ചൽ മാത്യു (89) നിത്യതയിൽ

0 629

പാലക്കാട്: ഹൈറേഞ്ചിന്റ അപ്പോസ്തലൻ വണ്ടൻമേട് ചാക്കോച്ചൻ ഉപദേശിയുടെ മകൻ പി.വി മാത്യുവിന്റെ സഹധർമ്മിണി റെയ്ച്ചൽ മാത്യു (89) ഇന്ന് (02/01/2021) രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏ.ജി പാലക്കാട് സഭയുടെ നേതൃത്വത്തിൽ ജനുവരി 3ന് നാളെ ഉച്ചയ്ക്ക് 1ന് നടത്തും. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചില നാളുകളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. പത്തനംതിട്ട, പെരുംപെട്ടി തൂക്കുപാലയിൽ ചെറിയാൻ-ഏലിയാമ്മ ദമ്പതികളുടെ 10 മക്കളിൽ ഏഴാമത്തെ മകളാണ് പരേത.

Download ShalomBeats Radio 

Android App  | IOS App 

പാലക്കാട് ടൗൺ ഏ.ജി ചർച്ചയിലെ ആദ്യകാല കുടുംബങ്ങളിൽ ഒന്നാണ് പ്രിയ മാതാവിന്റെ കുടുംബം. 1975-ൽ പാലക്കാട്ടിലേക്ക് കുടുംബമായി താമസമാക്കിയിരുന്നു.
മക്കൾ: പാ. ബി മാത്യു, വർഗീസ് മാത്യു, പാ. ചെറിയാൻ മാത്യു
മരുമക്കൾ: ഓമന, കൊച്ചുമോൾ, റീന.

You might also like
Comments
Loading...