ഇടയ്ക്കാട് ചൂളപ്പറമ്പിൽ വൈ ലൂക്കോസ് (ബാബു- 67) നിത്യതയിൽ

0 582

കടമ്പനാട്: ഇടയ്ക്കാട് ചൂളപ്പറമ്പിൽ യോഹന്നാൻ – മറിയാമ്മ ദമ്പതികളുടെ മകൻ, വൈ ലൂക്കോസ് (ബാബു- 67) നിത്യതയിൽ ചേർക്കപ്പെട്ടു. ഇടക്കാട് എബൻ-ഏസെർ ഐ.പി.സി സഭാ ട്രഷറർ, ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ ഇന്ന് (05/01/2021) വൈകിട്ട് ഭവനത്തിൽ വെച്ചു നടത്തപ്പെടുന്നു.
ഭാര്യ: മറിയാമ്മ (ഓമന)

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ബിൻസി, ജിൻസി, ജിൻസൻ.
മരുമക്കൾ : റെജിമോൻ, സുനിൽ, റൂബി;
കൊച്ചുമക്കൾ: അലൻ, അലീന, ജെസ്‌വിൻ, സ്റ്റീവ്, സാറാ, നോറ.

ശാലോം ധ്വനിയുടെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.

You might also like
Comments
Loading...