പുതുമല മത്തായി പാസ്റ്റർ (85) വേലതികച്ച് അക്കരെ നാട്ടിൽ

0 612

അടൂർ: WME സഭയുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായ അടൂർ, പുതുമല ചരുവിളയിൽ, പാസ്റ്റർ സി.ജെ മാത്യു (പുതുമല മത്തായി പാസ്റ്റർ-85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ജനുവരി 9 ന്.

Download ShalomBeats Radio 

Android App  | IOS App 

1969 മുതൽ വേൾഡ് മിഷൻ ഇവാഞ്ചലിസം (WME) സഭയുടെ പ്രാദേശിക ശുശ്രൂഷകൻ, സെന്റർ പാസ്റ്റർ, കൗൺസിൽ മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2019-ലെ 70-ാം കരിയംപ്ലാവ് കൺവൻഷനിൽ പ്രശസ്തിപത്രം നൽകി ആദരിക്കപ്പെട്ടു.
ഭാര്യ: എലിസബേത്ത് മത്തായി
മക്കൾ: ലില്ലി, റെയ്ച്ചൽ, പോൾ, ജെസ്സി, ടൈറ്റസ്

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

You might also like
Comments
Loading...