കൊച്ചയത്ത് വീട്ടിൽ, ഉമ്മൻ ജോസഫ് (71) നിര്യാതനായി

0 250

കൊറ്റംപള്ളി(ഓച്ചിറ): കൊറ്റംപള്ളി എബനേസർ എ ജി സഭാംഗമായ കൊച്ചയത്ത് വീട്ടിൽ, ഉമ്മൻ ജോസഫ് (71) നിര്യാതനായി. ഭൗതിക ശരീരം 31/5/2024 വെള്ളിയാഴ്ച ഭവനത്തിൽ കൊണ്ടുവന്ന്, 10മണി മുതൽ12.30 മണി വരെ ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം ഉച്ചക്ക് 1 മണിക്ക് കൊറ്റംപള്ളി എബെനേസെർ എ ജി സെമിത്തേരിയിൽ.

ഭാര്യ ലിസി (റൂഹമ്മ) റിട്ടയേഡ് ഹെഡ്മിസ്ട്രസ് സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ തഴവ. മക്കൾ ആൻസി വർഗീസ് (ഒക്കലഹോമ) അക്സ സാം (കൊട്ടാരക്കര) മരുമക്കൾ സാം വർഗീസ് (ഒക്കലഹോമ) സാം മാത്യു (കൊട്ടാരക്കര)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...