കടമ്പനാട് മുണ്ടുതൊട്ടിൽ തങ്കച്ചന്‍ ഫിലഡല്‍ഫിയയില്‍ നിര്യാതനായി

0 634

ഫിലഡല്‍ഫിയ: അടൂര്‍ കടമ്പനാട് മുണ്ടുതൊട്ടില്‍ ചാക്കോ പാപ്പിയുടെ മകൻ, ന്യൂടെസ്റ്റ്‌മെന്റ് സഭാംഗമായ തങ്കച്ചന്‍ (68) ജനുവരി 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കടമ്പനാട് ടി.പി.എം. സഭാംഗമാണ്. മാതാവ്: പരേതയായ റേച്ചല്‍. സംസ്കാര ശുശ്രൂഷകൾ (യുഎസ് സമയം) ജനുവരി 10 നു വൈകുന്നേരം 5. 30 (പൊതുദർശനം) നും ജനുവരി 11 രാവിലെ 9. 30 നും ഫിലഡല്‍ഫിയയിലുള്ള ലാംബ് ഫ്യൂണറല്‍ ഹോമില്‍ നടത്തിയ ശേഷം 11 തിങ്കളാഴ്ച ഉച്ചക്ക് 12.00 ന് വില്ല്യം പെൻ സെമിത്തേരിയിൽ .

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: അടൂര്‍ വിളവിനാല്‍ ഉഷ;
മക്കൾ: അനൂപ്, ആനി;
മരുമക്കൾ: റ്റിജു, ഷെറിന്‍
കൊച്ചുമക്കള്‍: ഏയ്ഞ്ചല്‍, ആരോണ്‍, ഐമീ ,ആല്‍വിന്‍, ഐഡന്‍, അലീന.
സഹോദരങ്ങൾ: കുഞ്ഞുമോന്‍ (കടമ്പനാട്), ബേബി, ബാബു, റോയ് (മൂവരും അമേരിക്ക).

You might also like
Comments
Loading...