പാസ്റ്റർ ജോജി ജോസഫിന്റെ പിതാവ് കിഴക്കില്ലത്ത് ജോസഫ് തോമസ് (85) നിത്യതയിൽ

0 615

കുമ്പനാട്: അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോജി ജോസഫിന്റെ പിതാവ് തിരുവല്ല, കുമ്പനാട് കിഴക്കില്ലത്ത് ജോസഫ്‌ തോമസ് (85) ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (14/1/21) തട്ടേക്കാട് ഐപിസി ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: സൂസന്നാമ്മ.
മറ്റു മക്കൾ: ജോസ്‌ തോമസ്, മറിയാമ്മ ബാബു, വർഗീസ്‌ ജോസഫ്, ജോർജി ജോസഫ്, കോശി ജോസഫ്‌.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...