പാസ്റ്റർ. ജോൺ ജോസ് നിത്യതയിൽ

0 695

നെയ്യാറ്റിൻകര: ഐ. പി. സി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിലെ തൊഴുക്കൽ സഭയുടെ ശുശ്രൂഷകനും കൺവൻഷൻ പ്രാസംഗികനുമായ പാസ്റ്റർ ജോൺ ജോസ് ഇന്ന് (13/01/21) പകൽ ഇമ്പങ്ങളുടെ പറുദീസയിലേക്ക് യാത്രയായി. സംസ്കാരം പിന്നീട്

25ലധികം വർഷങ്ങളായി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ ശുശ്രൂഷകൻ ആയിരുന്നു ദൈവദാസൻ. അദ്ദേഹത്തിന്റെ സഹധർമ്മിണി ഒന്നര വർഷം മുൻപ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിരുന്നു..

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...