പാത്താമുട്ടം കുന്നേൽ ജോസഫിൻ്റെ ഭാര്യ എൽസമ്മ (57) കർത്താവിൽ നിദ്ര പ്രാപിച്ചു

0 540

പാത്താമുട്ടം : കുന്നേൽ ജോസഫിൻ്റെ (സോമൻ) ഭാര്യ എൽസമ്മ രാധാമണി ഇന്നലെ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ നാളെ (19/01/2021) രണ്ടുമണിക്ക് പാത്തുംപാറ നെയ്യേൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ നിഷ ജോസഫ്, അനുമോൾ ജോസഫ്, മരുമകൻ ബിനു കൊച്ചുമക്കൾ നാഥൻ

You might also like
Comments
Loading...