പാസ്റ്റർ സിസിൽ ചീരന്റെ സംസ്കാരം ഫെബ്രുവരി 6ന്

0 1,064

മാഞ്ചസ്റ്റർ : കഴിഞ്ഞ ദിവസം യു.കെയിൽ കോവിഡ് ബാധയെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ട മാഞ്ചസ്റ്റർ പെന്തക്കോസ്ത് ചർച്ച് സഭാ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ സിസിൽ ചീരന്റെ ശവസംസ്‌കാര ശുശ്രുഷ മാഞ്ചസ്റ്റർ പെന്തക്കോസ്‌തൽ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 6നും (സമയം പിന്നീട് അറിയിക്കും), അനുശോചന മീറ്റിംഗ് ജനുവരി 30ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും നടത്തപ്പെടും

You might also like
Comments
Loading...