ആപ്‌കോൺ പ്രസിഡൻറ് പാസ്റ്റർ MJ ഡൊമിനിക്കിന്റെ ഭാര്യാപിതാവ് ‌ നിത്യതയിൽ

0 457

പത്തനംതിട്ട : ആപ്‌കോൺ പ്രെസിഡന്റും അബുദാബി ഗില്ഗാൽ ഐപിസി സീനിയർ ശുശ്രുഷകനും ആയിരിക്കുന്ന പാസ്റ്റർ എം.ജെ ഡൊമിനിക്കിന്റെ ഭാര്യാപിതാവ്, കിടങ്ങന്നൂർ പന്നിവിഴ വീട്ടിൽ പി.ജി. തോമസ് (80) ജനുവരി 19 നു ചൊവ്വാഴ്ച നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. കല്ലുമല ചർച്ച് ഓഫ് ഗോഡ് വിശ്വാസിയാണ്.
മക്കൾ: ഡെയ്സി, കൊച്ചുമോൾ, ജ്യോതി , സുജ.
മരുമക്കൾ: തോമസ്, പാസ്റ്റർ എം ജെ ഡൊമിനിക് (അബുദാബി), പാസ്റ്റർ കെഎം സാംകുട്ടി (ദോഹ), പാസ്റ്റർ കോശി ജോൺ (ഹൈദരാബാദ് ).

You might also like
Comments
Loading...