കൊട്ടാരക്കര എബൻ – ഏസർ വില്ലയിൽ ജോയൽ ജോർജ് (24) നിത്യതയിൽ

0 1,607

കൊട്ടാരക്കര: എബൻ – ഏസർ വില്ലയിൽ എസ്.ജോർജിന്റെയും ലളിത ജോർജിന്റെയും മകനും ഐപിസി തൃക്കണ്ണമംഗൽ ചർച്ച് മെമ്പറുമായ ജോയൽ ജോർജ് (24) ഇന്ന് (ജനു.21) തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. പിവൈപിഎ യുടെ സജീവ പ്രവർത്തകനായിരുന്നു.
സംസ്കാര ശുശ്രൂഷ പിന്നീട്. സഹോദരൻ ജേക്കബ് ജോർജ്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിച്ചാലും.

You might also like
Comments
Loading...