പാസ്റ്റർ പി ജോയിക്കുട്ടി (61) നിത്യതയിൽ

0 1,569

വയലാ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ മാമ്പിലാലി സഭാശുശ്രുഷകൻ
പാസ്റ്റർ പി ജോയി (61) ഇന്ന് (23-1-2021 ) ഉച്ചകഴിഞ്ഞ് താൻ പ്രീയംവെച്ച നിത്യതയിൽ പ്രവേശിച്ചു. വയല ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമാണ്.

Download ShalomBeats Radio 

Android App  | IOS App 

ഞായറാഴ്ച ശുശ്രുഷ കഴിഞ്ഞു വരവേ സ്ട്രോക്ക് ഉണ്ടായി വിജയ ഹോസ്പിറ്റലിൽ (കൊട്ടാരക്കര) ഐ. സി. യൂ. വിൽ ആയിരുന്നു. പിന്നീട് അനന്തപുരി ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.

ഭാര്യ: ജോയമ്മ
മക്കൾ: പ്രിൻസി, പ്രിൻസൻ (ജിജിമോൻ )
മരുമക്കൾ: ഷിബു , റ്റിറ്റി.

You might also like
Comments
Loading...