പി.സി തോമസ് നിര്യാതനായി

0 696

റാന്നി : ചത്തോങ്കര ശാരോൺ ഫെല്ലോഷിപ് സഭാംഗമായ പാലമുട്ടിൽ പി സി തോമസ് (75) നിത്യതയിൽ ചേർക്കപ്പെട്ടു. ഏലിയാമ്മ തോമസാണ് സഹധർമ്മിണി. സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച (26/01/21) 12 മണിക്ക് ചത്തോങ്കര ശാരോൺ ഫെല്ലോഷിപ് സഭയുടെ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 


മക്കൾ : ടീന മേരി തോമസ് (ഷാർജ), സുവി. റ്റിറ്റു തോമസ് (അഗാപ്പെ കൗൺസിലിംഗ് സെന്റർ, മൈലപ്ര )
മരുമക്കൾ : ലിനു തോമസ് (ഷാർജ ), ബ്ലെസ്സി ജോസ്.

You might also like
Comments
Loading...