പാസ്റ്റർ ജോൺ റോബർട്ട് (57) നിത്യതയിൽ

0 580

തിരുവനന്തപുരം: വെള്ളറട തെറ്റിയറ സീയോൻ സംഘം സഭയിലെ ശുശ്രൂഷകൻ അഞ്ചുമരം കാലായിൽ പാസ്റ്റർ ജോൺ റോബർട്ട് (ജോണി പാസ്റ്റർ-57) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: രാജം
മക്കൾ: ജിൻസി, ജിനോ.

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

You might also like
Comments
Loading...