കല്ലുമല ആക്കനാട്ടുക്കര വെട്ടുവേലില്‍ തെക്കേതില്‍ ലീലാമ്മ നൈനാന്‍ (68) നിത്യതയിൽ ചേർക്കപ്പെട്ടു

0 493

കല്ലുമല : കല്ലുമല ഇന്ത്യ ദൈവ സഭാ സഭാംഗം വെട്ടുവേലില്‍ തെക്കേതില്‍ നൈനാന്‍ ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ നൈനാന്‍ (68)നിര്യാതയായി. സംസ്കാരം ജനുവരി 27 ബുധന്‍ രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 11 ന് സഭാ സെമിത്തേരിയിൽ.
തിരുവല്ല ചാത്തങ്കരി ആലുംമൂട്ടില്‍ കുടുംബം.
മക്കൾ: ഫിലിപ്പ് സാം നൈനാന്‍( പൂനെ), ആനി (നോയിഡ)
മരുമക്കൾ: Bincy (പൂനെ), ജിപ്സന്‍ (നോയിഡ)

You might also like
Comments
Loading...