പാസ്റ്റർ വി.വി. ഫ്രാൻസിസിന്റെ മാതാവ് സാറാമ്മ (85) നിത്യതയിൽ പ്രവേശിച്ചു

0 406

തൃശ്ശൂർ : കൊഴിക്കുള്ളി ഐപിസി കർമ്മേൽ സഭാഗം വീരമ്പുള്ളി വർഗ്ഗീസ് ഭാര്യ സാറാമ്മ (85) 26-01-2021 വൈകീട്ട് 7 മണിക്ക് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് (27-01-21) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം
4 മണിക്ക് കരിപ്പാക്കുന്ന് ഐപിസി മാറാനാഥാ
സെമിത്തേരിയിൽ നടക്കും

Download ShalomBeats Radio 

Android App  | IOS App 

തൃശൂർ പെന്തക്കോസ്തു സഭയുടെ സ്ഥാപക പാസ്റ്ററായ ചുങ്കത്ത് ഡേവിഡിന്റെയും, പാസ്റ്റർ ഇഗ്നെഷിയസിന്റെയും (ബാംഗ്ലൂർ) സഹോദരിയാണ്.

മറ്റുമക്കൾ: വി വി അബ്രഹാം (കോഴിക്കോട് ),വി വി ബാബു, (കോഴിക്കോട് ), പാസ്റ്റർ ജോസ് വർഗീസ്
(ഐപിസി ഇലന്ത്തൂർ ), സാം വർഗീസ് (തൃശൂർ ), മേഴ്‌സിന ജോണി (ബാംഗളുരു ), ഡെന്നി(തൃശൂർ ).


മരുമക്കൾ : അന്നംകുട്ടി,
ജെയ്മോൾ, എൽസി, ജെസ്സി, സുജ,
പാസ്റ്റർ സി ഐ ജോണി (ബാംഗളുരു ), ജിൻസി

You might also like
Comments
Loading...