എബനേസർ കോട്ട്ടേജിൽ കെ. എ. റോയി ബെൻ (54) നിത്യതയിൽ

0 434

വാകത്താനം : എബനേസർ കോട്ട്ടേജിൽ കെ. എ. റോയി ബെൻ (54) നിത്യതയിൽ പ്രവേശിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ജനു.29 വെള്ളിയാഴ്ച 12 മണിക്ക് ഫെയ്ത്ത് ഗോസ്പൽ ചർച്ച് , പാത്താമുട്ടം സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വില്യം കെ. ബി ആൻഡ്രുസാണ് പിതാവ്. മാതാവ് അന്നമ്മ ആൻഡ്രുസ്.

ഭാര്യ :ബിന്ദു റോയി
മക്കൾ : ഡാനിയേൽ, ജോയൽ,ഏഞ്ചലിൻ.


സഹോദങ്ങൾ : എൽസി (തൃശൂർ ), പാസ്റ്റർ. ജെയിംസ് ( ചർച്ച് ഓഫ് ഗോഡ്, കറുകച്ചാൽ ), രൂഹമാ (പരിപാലന സ്കൂൾ, വാകത്താനം ) സുവി. ജിജി വില്യംസ്, ബൈജു വില്യംസ്, റ്റിമ്മി വില്യംസ് (കീബോർഡിസ്റ്റ്)

You might also like
Comments
Loading...