കിടങ്ങന്നൂർ പനംതിട്ട ബെഥേൽ വീട്ടിൽ പാസ്റ്റർ ജോർജ് തോമസ് നിര്യാതയായി

0 560

കിടങ്ങന്നൂർ-നാൽക്കാലിക്കൽ: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല), മുളക്കഴ സെക്ഷൻ എരുമക്കാട്/നാൽക്കാലിക്കൽ സഭാ ശുശ്രുഷകൻ പാസ്റ്റർ പി. ജോർജ് തോമസ് (തങ്കച്ചൻ-84) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ഇലന്തൂർ വെളിയത്ത് അമ്മിണി
മക്കൾ: മിനി, അനു, സുനു
മരുമക്കൾ: കോശി (രാജൻ), ജീമോൻ, സാമുവേൽ (അജി)
കൊച്ചുമക്കൾ: ടോബിൻ, ടേസ്ലിൻ, ടീനാ, ഡാനിയേൽ, ഫ്ലോറ, ഫെൽസ, ഫിയോന

You might also like
Comments
Loading...