ഐപിസി ആങ്ങമുഴി സഭാംഗം അന്ന അൽഫോൻസാ (സിനി ജോസ് – 21) നിത്യതയിൽ

0 392

സീതത്തോട് : ഐപിസി ആങ്ങമുഴി സഭാംഗം അന്ന അൽഫോൻസാ (സിനി ജോസ് – 21) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായശാരീരിക അസ്വസ്ഥത മൂലം കോട്ടയം മെഡിക്കൽ കോളേജിൽ ICU വിൽ ആക്കുകയും പിന്നീട് ശാരീരിക നില വഷളായതിനെ തുടർന്ന് വെന്റിലേറ്റർലേക്ക് മാറ്റുകയും ചെയ്തിരുന്നു. 28-01-2021 രാത്രി 11 ന് താൻ പ്രിയം വച്ച കാർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...