ബ്ര. വി.എം ജോണി (70)ന്റെ സംസ്കാര ശുശ്രൂഷ നാളെ (ഫെബ്രു.10 ബുധൻ)

0 647

കുവൈറ്റ് : വടശ്ശേരിക്കര പേഴുംപാറ കൈലമടത്തിൽ ബ്രദർ വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുവൈറ്റ് ഹെബ്രോൻ ഐപിസി സഭാംഗമായിരുന്നു. ഭാര്യ: ലിസ്സി ജോൺ മകൻ: ലുജിൻ ജോൺ.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാര ശുശ്രൂഷ ദൈവം അനുവദിച്ചാൽ നാളെ (ഫെബ്രു. 10 ബുധൻ) രാവിലെ 10.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12.00 ന് പേഴുംപാറ ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ IPC വടശ്ശേരിക്കര സെന്റർ പാസ്റ്റർ , Pr. M P ജോർജ്ജ്കുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നതായിരിക്കും. എല്ലാ ദൈവമക്കളും ശുശ്രുഷയെ ഓർത്തും, ലിസ്സി അമ്മാമ്മയെ ദൈവം ബലപ്പെടുത്താനും മകനെയും ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കേണമെന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു. ശുശ്രുഷകൾ തത്സമയം (കുവൈറ്റ് സമയം രാവിലെ 7:30 മുതൽ) താഴെ പറയുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.

https://youtu.be/2cbkWTySwKY

You might also like
Comments
Loading...