ഡോ. റ്റി.സി. ജോര്‍ജ്ജിന്റെ ഭാര്യ രാജി ജോര്‍ജ്ജ് (80) നിത്യതയിൽ
ബാംഗ്ലൂര്‍: സൗത്ത് ഇൻഡ്യാ അസംബ്ലീസ് ഓഫ് ഗോഡ് മുൻ സൂപ്രണ്ട് പരേതനായ ഡോ. റ്റി.സി. ജോര്‍ജ്ജിന്റെ ഭാര്യ രാജി ജോര്‍ജ്ജ് (80) കര്‍ത്താവില്‍ നിദ്രപാപിച്ചു. സംസ്കാരം ജനു.30 ശനി രാവിലെ 11 ന് ഗാര്ഡന് സിറ്റി ഏ.ജി. ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്കുശേഷം ഹൊസ്സൂര്റോഡ് സെമിത്തേരിയില്‍. ബാംഗ്ലൂര്‍ ഗാര്‍ഡന്‍സിറ്റി ഏ.ജി. ചര്‍ച്ച് സീനിയര്‍ ശുശ്രൂഷകന് പാസ്റ്റര്‍ ഏര്‍ണെസ്റ്റ് ജോര്‍ജ്ജിന്റെ മാതാവാണ് പരേത. മരുമകള്‍: ഷേര്‍ളി ഏര്‍ണെസ്റ്റ്. കൊച്ചുമകള്‍: ജോവാനാ ഏര്‍ണെസ്റ്റ്.