പാസ്റ്റർ മുണ്ടക്കയം ബേബി (78) വേലതികച്ച് അക്കരെനാട്ടിൽ

0 856

പുതുപ്പള്ളി: ഞാലിയാകുഴി ന്യൂ ഇന്ത്യാ ദൈവസഭാഗം, കർത്താവിൽ പ്രസിദ്ധനായ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ മുണ്ടക്കയം ബേബി (ചീരംകുളം മൈലത്തടിക്കൽ വീട്ടിൽ പാസ്റ്റർ എം.പി ജോസഫ്-78) ഇന്ന് (ഫെബ്രുവരി 2) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച പകൽ 12 മണിക്ക് പത്താമുട്ടം സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: മുണ്ടക്കയം കാറ്റാടിയിൽ കുഞ്ഞമ്മ ജോസഫ്.
മക്കൾ: ജെയിംസ്, പാസ്റ്റർ ബെന്നി (ഐ.പി.സി, മുണ്ടക്കയം), ബിനോയ്‌.
മരുമക്കൾ: സാലി, ജൂലി, ഷീജ.

You might also like
Comments
Loading...