പാസ്റ്റർ ലാലിച്ചൻ (52) നിത്യതയിൽ

0 1,340

ഏറ്റുമാനൂർ: ചർച്ച് ഓഫ് ഗോഡ് മുൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ ലാലിച്ചൻ (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം സുവിശേഷ വേലയിലായിരുന്ന ദൈവദാസൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ പാലായിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുട൪ന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ.ഏലിയാമ്മ.
മക്കൾ: ഇവാ.ബ്ലസ്സൺ, ബ്ലസ്സി, പ്രയ്സൺ.

You might also like
Comments
Loading...