സ്റ്റീഫൻ സാമുവേൽ ഫ്ളോറിഡയിൽ നിര്യാതനായി

0 968

ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഓ സാമുവേൽ മറിയാമ്മ ദമ്പതികളുടെ മകൻ സ്റ്റീഫൻ സാമുവേൽ (66) ഫ്ലോറിഡയിലെ ലേക്ക് ലാന്റിൽ നിര്യതനായി. സംസ്കാരം പിന്നീട്. ഭാര്യ ഗ്രേസിയ്കുട്ടി സ്റ്റീഫൻ കോടുകുളഞ്ഞി തയ്യിൽ നെടിയേത്ത് കുടുബാഗമാണ്.

മക്കൾ: ജെൻസി, ജിനോ, ജെയിൻ, ജസ്റ്റിൻ. മരുമക്കൾ: മനോജ്, സ്റ്റീഫൻ .
കൊച്ചുമക്കൾ: അലിഷാ, ആഞ്‌ജലീന, എലെജ, എലെസുവാ, ആൽഫി

Download ShalomBeats Radio 

Android App  | IOS App 

സഹോദരങ്ങൾ:
പരേതയായ ലീലാമ്മ വർഗീസ്, ജോയ് തുമ്പമൺ, ഉമ്മൻ എബനേസർ, ജോൺസൻ സാമുവേൽ എല്ലാവരും യു.എസ്.എ)

You might also like
Comments
Loading...