കന്യാകോണിൽ കുഞ്ഞമ്മ (87) നിത്യതയിൽ

0 521

കൊയ്ലേരി, വയനാട്: കന്യാകോണിൽ പരേതനായ കെ ഐ ബേബിയുടെ ഭാര്യ കുഞ്ഞമ്മ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. താന്നിക്കൽ ബ്രദറൺ അസംബ്ലി അംഗമാണ്. ശവസംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച (09/02/2021) 12 മണിക്ക് ഭവനത്തിൽ വച്ച് നടക്കുകയും തുടർന്ന് ഭൗതികശരീരം 2 മണിക്ക് ചെറ്റപ്പാലം ബ്രദറൺ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.

You might also like
Comments
Loading...