ചുമത്ര, മണ്ണിൽ എം.പി. ശാമുവേൽ (87) നിത്യതയിൽ

0 449

തിരുവല്ല: ചുമത്ര, മണ്ണിൽ പരേതനായ ഫിലിപ്പോസിന്റെ മകൻ
എം.പി. ശാമുവേൽ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 10-02-201 (ബുധൻ) രാവിലെ 9.00 മണിക്ക് കുറ്റപ്പുഴ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 12.00 മണിയോടുകൂടി കിഴക്കൻ മുത്തൂർ സെമിത്തേരിയിൽ. പരേതയായ മറിയാമ്മ ശാമുവേൽ ആണ് ഭാര്യ. പരേതൻ അയിരൂർ തായില്യം കുടുംബാംഗമാണ്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: ലീലാമ്മ തോമസ്, മേരിക്കുട്ടി എബ്രഹാം (ഇരുവരും കവുങ്ങുംപ്രയാർ), ശാമുവേൽ തോമസ്, ലിസി തോമസ് (ഇരുവരും U.S.A).
മരുമക്കൾ: എം.പി. തോമസ് മുണ്ടയ്ക്കമേപ്രത്ത്, പരേതനായ എബ്രഹാം തോമസ് പാലശേരിൽ, റെയിച്ചൽ തോമസ്, ജോൺ തോമസ് (ഇരുവരും U.S.A).
കൊച്ചുമക്കൾ: ഷിബു, ആൻസി, ഷിജു, അനു. ഷൈജു, റ്റാനിയ, ആനി, ബിനു, ജിനു, സൂസൻ, റോബിൻ, നീതു, ആൽവിൻ, ഫേബ, സ്റ്റെഫിൻ, ജോയൽ, ബെറ്റി, ജോബിൻ.
പേരക്കുട്ടികൾ: ലിബ്ന, ലിഡിയ, ലിവിയ, ആദം, എസ്രാ, സ്നേഹ, ശ്രേയ, സ്റ്റീവ്, ആൽബി, അദീന, ജയിംസ്, ജെസ്സി, ഗ്രേസ്, ലേവി, റബേക്കാ.

You might also like
Comments
Loading...