ബ്രദർ ജോൺസൺ വർഗീസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

0 811

ഒഹായോ: തോന്നിയാമല മുള്ളാനാംകുഴിയിൽ പാസ്റ്റർ ജോയ് വർഗീസിന്റെയും (തോന്നിയാമല ജോയി) മറിയാമ്മ വർഗീസിന്റെയും മകൻ ബ്രദർ ജോൺസൺ വർഗീസ് (43) ഫെബ്രുവരി 5 വെള്ളിയാഴ്ച
ഒഹായോവിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡോ.വിൽസൻ വർഗീസ് സഹോദരനാണ്.

Download ShalomBeats Radio 

Android App  | IOS App 

ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകിട്ട് ചാറ്റനൂഗയിൽ മൃതശരീരം പൊതുദർശനത്തിന് വച്ചതിന് ശേഷം സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 13 ശനിയാഴ്ച ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചാറ്റനൂഗ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.

You might also like
Comments
Loading...