കരവാളൂർ പ്ലാന്താനത്ത് തങ്കച്ചൻ വർഗീസ് (75) നിത്യതയിൽ

0 461

കരവാളൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഞ്ചൽ സെന്ററിൽ ഒറ്റയ്ക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ തങ്കച്ചന്റെയും ഗ്ലോറിയസ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ടീസ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സജിമോൻ തങ്കച്ചന്റയും പിതാവ്, പുനലൂർ, മാത്ര സഭാംഗം, കരവാളൂർ പ്ലാന്താനത്ത് വീട്ടിൽ തങ്കച്ചൻ വർഗീസ് (75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ചർച്ച് ഓഫ് ഗോഡ് മാത്ര സഭയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, 12 മണിക്ക് സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ.

You might also like
Comments
Loading...