പാസ്റ്റർ സജി വർഗീസ് (53) നിത്യതയിൽ

0 1,000

കൂടൽ: പെനിയേൽ പെന്തെക്കോസ്തു ദൈവസഭ (ഷാർജ) സ്ഥാപകനും ദൈവസഭയുടെ ഷാർജ സഭാ പാസ്റ്ററുമായിരുന്ന, കൂടൽ നെടുമൺകാവ്, മാവേലിൽ തെക്കേതിൽ കുടുംബാംഗം പാസ്റ്റർ സജി വർഗീസ് ഇന്ന് (ഫെബ്രു. 10 ബുധൻ) പുലർച്ചെ 1.30 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: ഡെൻസി സജി. മക്കൾ: സഞ്ചു, ഡേവിഡ്.
ദുർഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിച്ചാലും.

You might also like
Comments
Loading...