പാസ്റ്റർ എബി തോമസ് വാഹനാപകടത്തിൽ മരണമടഞ്ഞു.

0 2,460

റാന്നി: മന്ദമരുതി ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇടമുറി ആന്താര്യത്ത് (കാലായിൽ) പാസ്റ്റർ എബി തോമസ് മരണമടഞ്ഞു. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം സംഭവിച്ചത്.സംഭവസ്ഥലത്ത് തന്നെ പാസ്റ്റർ എബിയുടെ മരണം സംഭവിച്ചു ഭാര്യ ഗുരുതരാവസ്ഥയിൽ; ചേത്തക്കൽ തോമാച്ചൻ്റെ മകനാണ് പാസ്റ്റർ എബി.

മക്കൾ: അൻസു ,നെബിൻ

Download ShalomBeats Radio 

Android App  | IOS App 


ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചേത്തക്കൽ സഭാംഗമാണ് .

You might also like
Comments
Loading...