തുണ്ടിയിൽ റ്റി.സി. എബ്രഹാം (കുഞ്ഞുമോൻ-80) നിത്യതയിൽ

0 458

ചാത്തന്നൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൊട്ടാരക്കര സൗത്ത് സെന്ററിൽ ചാത്തന്നൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് എബ്രഹാമിന്റെ പിതാവ്, റാന്നി വെള്ളക്കൽ സഭാംഗം, പൊക്കണംതൂക്ക് തുണ്ടിയിൽ റ്റി. സി. എബ്രഹാം (കുഞ്ഞുമോൻ-80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം വ്യാഴാഴ്ച (11-2-2021) രാവിലെ 11.00 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച്, ഉച്ചക്ക് 2.00 മണിക്ക് മുക്കാലിമൺ വെള്ളക്കല്ലിങ്കൽ സഭാ സെമിത്തേരിയിൽ.

You might also like
Comments
Loading...