അന്നമ്മ പീറ്റർ (85) നിത്യതയിൽ

0 564

തരീക്കരെ: പരേതനായ എ.വി പീറ്ററിന്റെ ഭാര്യ അന്നമ്മ പീറ്റർ (85) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് (11/2/2021 9) , ഐ പി സി എബനേസർ പ്രയർ ഹാൾ രംഗനഹള്ളിയുടെ നേതൃത്വത്തിൽ രംഗനഹള്ളി(ബാമ്പുസാര) സെമിത്തേരിയിൽ .

ഭർത്താവ് : പരേതനായ എ. വി പീറ്റർ
മക്കൾ : എലിസബേത്ത് , വർഗീസ്, കുര്യച്ഛൻ, പൗലോസ്, മാത്യു, പൈലി.
മരുമക്കൾ : പരേതനായ കെ പി കൂരൃക്കോസ്, മോളി വർഗ്ഗീസ്, എൽസി കുര്യച്ഛൻ , മോളി പൗലോസ്, വിജി മാത്യുസ് , ജോയ്സ് പൈലി.
കൊച്ചു മക്കൾ: മേഴ്സി സമുവേൽ, പ്രിൻസ്, പ്രെയ്സ്, പീറ്റർ, റിൻസി, ജിൻസൻ, പ്രിയ, സ്നേഹ, ലിജോ, തേജസ്, മോസസ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...